പള്ളുരുത്തി: കൊച്ചിൻ പോർട്ട് പെൻഷനേഴ്സ് അസോസിയേഷന്റെ 35-ാം വാർഷിക പൊതുയോഗം 15 ന് നടക്കും. ഹാൾട്ടിലുള്ള സി.പി.എസ്.എ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ 2.30 നാണ് യോഗം നടക്കുന്നത്. പ്രസിഡന്റ് പി.എം.മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷനാകും.