mary-73

കോതമംഗലം: കോഴിപ്പിള്ളി ഇലഞ്ഞിക്കൽ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: അനിത (യു.എസ്), പരേതനായ അജോയ്. മരുമക്കൾ: തോമസ്, ജൂലി.