കളമശേരി: ഏലൂർ ഹിൻഡാൽകോ ഇൻഡസ്ട്രീസ് എൻജിനീയർ സി.അനൂപിന്റെ ഭാര്യ കൊല്ലം പുത്തൂർ ചാങ്ങയിൽ കൈലാസം വീട്ടിൽ രേഖ ചന്ദ്രൻ (32) നിര്യാതയായി. മകൻ: കാശിനാഥ്.