vijayalakshmi-76

നോർത്ത് പറവൂർ: പറവൂർ പള്ളിത്താഴം സി. മാധവൻ റോഡിൽ നീലാംബരിയിൽ പരേതനായ ഡോ. രാജഗോപാലൻ നായരുടെ (റിട്ട. സീനിയർ ഡയറക്ടർ, അനിമൽ ഹസ്ബൻഡറി) ഭാര്യ പി. വിജയലക്ഷ്മി (76 - റിട്ട. അദ്ധ്യാപിക, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, സുനിൽ രാജഗോപാൽ, പരേതനായ അഡ്വ. സുജിത്ത് രാജഗോപാൽ. മരുമക്കൾ: ബാബുരാജ് (റിട്ട. എൻജിനീയർ), പ്രീത, ശുഭ (കനറ ബാങ്ക്)