ഗിരിനഗർ സെക്ഷൻ: എളംകുളം കെ.കെ.എഫ് കോളനിലും പരിസരപ്രദേശങ്ങിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
വടുതല സെക്ഷൻ: വടുതല ഡോൺ ബോസ്‌ക്കോ സ്‌കൂൾ മുതൽ വടുതല വളവ്, പുഷ്പക റോഡ്, മാസ്റ്റർ റോഡ്, പാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ.
തിരുവാണിയൂർ സെക്ഷൻ: കുറിഞ്ഞി, മീൻപ്പാറ, കുടകുത്തി, പുളിഞ്ചോട്ടിപ്പടി, പരിയാരം, ചൂണ്ടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: തലക്കോട് കോളനിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.