cpm

കാലടി: കേരള കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞൂർ പാറപ്പുറം തിരുവലം ചുഴി ഇറിഗേഷൻ പ്രവർത്തനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസ് ഉപരോധിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.സി. ഉഷാകുമാരി, കിഴക്കുംഭാഗം ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി കർഷക സംഘം നേതാക്കളായ പി. അശോകൻ ,എം.ജി ഗോപിനാഥ്, എം.ബി. ശശിധരൻ ,പി.ആർ. വിജയൻ ,പി.എസ്. മോഹനൻ, ജെമിനി ഗണേശൻ, കെ.വി പ്രഭാകരൻ, പി.എസ്. സുനിൽകുമാർ ,ടി.ഇ. രാജൻ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.