sahithya

മ​ര​ട്:​ ​സാ​ഹി​ത്യ​ത്തി​ലെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​കേ​ര​ള​ ​സാ​ഹി​ത്യ​ ​വേ​ദി​യു​ടെ​ ​'​സാ​ഹി​ത്യ​ ​ശ്രേ​ഷ്ഠ​ ​പു​ര​സ്‌​കാ​രം​'​ ​വി​വി​ധ​ങ്ങ​ളാ​യ​ 87​ ​പു​സ്ത​കം​ ​ര​ചി​ച്ച​ ​എ.​കെ.​ ​പു​തു​ശ്ശേ​രി​ക്ക് ​ല​ഭി​ച്ചു.​ ​കാ​ഷ് ​അ​വാ​ർ​ഡ്,​ ​ശി​ല്പം​ ​എ​ന്നി​വ​യാ​ണ് ​പു​ര​സ്‌​കാ​രം.​ 26​ന് ​വൈ​കി​ട്ട് ​ച​ങ്ങ​മ്പു​ഴ​ ​പാ​ർ​ക്കി​ൽ​ ​ന​ട​ക്കു​ന്ന ​ ​യോ​ഗ​ത്തി​ൽ​ ​ജ​സ്റ്റി​സ് ​പി.​എ​സ്.​ ​ഗോ​പി​നാ​ഥ​നും​ ​പ്രൊ​ഫ.​എം.​ ​തോ​മ​സ് ​മാ​ത്യു​വും​ ​ചേ​ർ​ന്ന് ​സ​മ്മാ​നി​ക്കും.​ ​ഇടപ്പള്ളി ച​ങ്ങ​മ്പു​ഴ​ ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്രം​ ​പ്ര​സി​ഡ​ന്റ് ​പി.​ ​പ്ര​കാ​ശ് ​ആ​ശം​സ​ ​അ​ർ​പ്പി​ക്കും.​ ​ച​ട​ങ്ങി​ൽ​ ​വി​വി​ധ​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​ഡോ.​എം.​സി.​ ​ദി​ലീ​പ്കു​മാ​ർ,​ ​ഡോ.​ ​ഗോ​പി​നാ​ഥ് ​പ​ന​ങ്ങാ​ട് ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ജി.​കെ.​പി​ള​ള​ ​തെ​ക്കേ​ട​ത്ത് ​അ​റി​യി​ച്ചു.