കൊച്ചി: ടോക് എച്ച് കൊച്ചി ശാഖാ പ്രസിഡന്റായി കെ.കെ. മാത്യുവിനെയും സെക്രട്ടറിയായി എം.ജെ. ജോൺസണെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സി.എസ്. വർഗീസ് (വൈസ് പ്രസിഡന്റ്), എം.എക്സ്. പോൾ വിൻസെന്റ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.