kklm

കൂ​ത്താ​ട്ടു​കു​ളം​:​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തിൽ മ​ണ്ണ​ത്തൂ​ർ​ ​ആ​ത്താ​നി​ക്ക​ൽ​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടിൽപി.​ജെ.​ബേ​ബി​ ​മെ​മ്മോ​റി​യ​ൽ​ ​ഫൈ​വ്സ് ​ഫ്ള​ഡ് ​ലൈ​റ്റ് ​ഫു​ട്ബാൾ​ ​ടൂ​ർ​ണമെ​ന്റ് ​ന​ട​ത്തി.ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​ല്ലാ​സ് ​തോ​മ​സ് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സാം​സ്ക്കാ​രി​ക​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​ബെ​ന്നി​ ​പൈ​ലി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളാ​യ​ ​അ​നി​ത​ ​ബേ​ബി,​ ​സാ​ജു​ ​ജോ​ൺ,​ ​ആ​തി​ര​ ​സു​മേ​ഷ്,​ ​സു​നി​ ​ജോ​ൺ​സ​ൺ,​ ​സി​ബി​ ​ജോ​സ​ഫ്,​ ​അ​നി​ൽ​ ​ചെ​റി​യാ​ൻ,​ ​ബി​നോ​യി​ ​ക​ള്ളാ​ട്ടു​കു​ഴി,​ ​സാ​ജു​ ​മ​ട​ക്കാ​ലി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​നെ​വി​ൻ​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.