കൊച്ചി: കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽമേള 20ന് കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജിലും സ്പെഷ്യൽ തൊഴിൽമേള 16ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലും നടക്കും. പ്ലസ്ടു പാസായ 18നും 59നും ഇടയിൽ പ്രായമായവർക്ക് രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ്: knowledgemission.kerala.gov.in ഫോൺ: 0471 2737881.