കൊച്ചി: എറണാകുളം മിഡ്ടൗൺ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സന്നദ്ധ സംഘടനയായ സഹൃദയ കൃത്രിമ കാൽ, കൃത്രിമ കൈ (ആർട്ടിഫിഷ്യൽ ലിംബ്) എന്നിവ സൗജന്യമായി നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. താത്പര്യമുള്ളവർ 20ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 9847221911 / 9645799842