parukuttyamma-89

പെരുമ്പാവൂർ: ഓടയ്ക്കാലി നൂലേലി പുന്നേലിൽ പാറുക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: പത്മാവതിയമ്മ (റിട്ട. പ്രധാനാദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, മാതിരപ്പിള്ളി), ബാലകൃഷ്ണൻ നായർ, മോഹനൻ, ശ്രീലത (റിട്ട. പ്രധാനാദ്ധ്യാപിക, ജി.എൽ.പി.എസ്, കാഞ്ഞിരക്കാട്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. പ്രധാനാദ്ധ്യാപകൻ), ജയ, സതി, പരേതനായ രാധാകൃഷ്ണൻ.