
മൂവാറ്റുപുഴ: മീങ്കുന്നം ചിറ്റേത്ത് (കച്ചിറ) മറിയാമ്മ ജോസഫ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സി. ജോസിമ എം.എസ്.എം തലശ്ശേരി, സി. മെർലിൻ എഫ്.സി.സി. (വിമല പ്രൊവിൻസ് മദർ സുപ്പീരിയർ, കോതമംഗലം, മൂവാറ്റുപുഴ), സി.ജെ. ജോസ്, സി.ജെ. ജയ്‌സൺ, സി.ജെ. ജോൺസൺ (റേഷൻ വ്യാപാരി, മീങ്കുന്നം), പരേതനായ സി.ജെ. ജോർജ്ജ്. മരുമക്കൾ: ലൂസി ജോസ്, റാണി ജയ്‌സൺ (മുൻ ആരക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർ), നിഷ ജോൺസൺ, പരേതയായ മോളി ജോർജ്ജ്.