പള്ളുരുത്തി: പുല്ലാർദേശംറോഡ് ഭാഗത്ത് താമസിക്കുന്ന റോസിലി ഏണസ്റ്റ് (58) നിര്യാതയായി. മക്കൾ: ഹാരീസ്, ഹനില. മരുമക്കൾ: ബിൻസി, ജോസിലിൻ.