കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽനിന്ന് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, എന്നിവ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് 20ന് മുമ്പായി ഓഫീസിൽ നൽകണം.