മൂവാറ്റുപുഴ: കെ.ടെറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇനിയും വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്ക് ഇപ്പോൾ വെരിഫിക്കേഷൻ നടത്താം. ഹാൾ ടിക്കറ്റും അസ്സൽ രേഖകളും രേഖകളുടെ പകർപ്പുകളുമായി മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ട് ഹാജരാകണം.