മൂവാറ്റുപുഴ: നിർമ്മല കോളേജിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ധനസഹായത്തോടെ നടത്തപ്പെടുന്ന രണ്ടുവർഷ കാലാവധിയുള്ള റിസർച്ച് പ്രൊജക്ടിൽ, പ്രൊജക്ട് ഫെലോ ആവശ്യമുണ്ട്. 60ശതമാനം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി ബിരുദമാണ് അടിസ്ഥാനയോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം ഇൗമാസം 28ന് മുമ്പ് ഡോ.ജിജോ വി.ജെ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡി.എസ്.ടി പ്രൊജക്ട്, ഡിപ്പാർട്ട്‌മെന്റ് ഒഫ് കെമിസ്ട്രി, നിർമ്മല കോളേജ്, മൂവാറ്റുപുഴ എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9048597571.