
മൂവാറ്റുപുഴ: മീങ്കുന്നം കിഴക്കൻ പുതുപ്പിള്ളിൽ മത്തായി ജോസഫ് (പാപ്പച്ചൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസക്കുട്ടി. മക്കൾ: ബെറ്റി, ബിന്ദു, ബിജു, ബീന. മരുമക്കൾ: ഷാജി, ഷിബു, ബിനു, ടിന്റു.