തൈക്കൂടം: കേണൽ വിശ്വനാഥ് ലൈനിൽ കൂടാരപ്പിള്ളി പരേതനായ അന്തപ്പന്റെ മകൻ കെ.എ. ഫ്രാൻസിസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (ബേബി). മക്കൾ: സാജു, സൈജു. മരുമക്കൾ: സോണി, റിനി.