pvs

കിഴക്കമ്പലം: ജനത കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പ്രതിഭസംഗമം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. അംബി അദ്ധ്യക്ഷയായി. സിനിമ താരങ്ങളായ കലാഭവൻ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവർ പുരസ്‌കാര വിതരണം നടത്തി. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജെയ്‌സൺ പാനി കുളങ്ങര, റഹിം വല്ലം, എ. സി. പാപ്പുകുഞ്ഞ്, സി.എം. മുഹമ്മദ്, ഗ്രേഷ്യ അരുൺ, അനീഷ്‌കുമാർ കോടനാട്, ധന്യ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.