pic

നേര്യമംഗലം: നേര്യമംഗലം കോളനി അമ്പാട്ട് എ.ആർ. ദിവാകരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കനകമ്മ (64) നിര്യാതയായി. മക്കൾ: ദിലീഷ് (ബിർള ഗ്രൂപ്പ്‌ , കോഴിക്കോട് ), വിനീഷ് (ബി.എസ്.എൻ.എൽ തൊടുപുഴ). മരുമക്കൾ അനഘ, ലക്ഷ്മി (അസി. പ്രൊഫസർ, ഇലാഹിയ എൻജിനിയറിംഗ് കോളേജ്, കറുകടം).