നടുവന്നൂർ: പുതുശേരി കൊച്ചുവറീത് പാപ്പു (89) നിര്യാതനായി ഭാര്യ: മറിയംകുട്ടി. മക്കൾ: ലിസി, വർഗീസ്, ടെസി, ജെസി. മരുമക്കൾ: വർഗീസ്, ഷൈനി, ദേവസിക്കുട്ടി, ആന്റു.