bessi-shaji-47

മൂവാറ്റുപുഴ: രണ്ടാർ പായിക്കാട്ട് ഷാജിയുടെ ഭാര്യ ബെസി ഷാജി (47) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അനീന, അഗ്‌നൽ.