ഫോർട്ടുകൊച്ചി: പാണ്ടിക്കുടി സെന്റ് ആഗ്നസ് കോൺവെന്റിന് പുറകുവശം പരേതനായ കോഴിപ്പറമ്പിൽ പീറ്ററിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് നസ്രത്ത് തിരുകുടുംബ ദേവാലയത്തിൽ. മക്കൾ: അഗസ്റ്റിൻ, ഫിലോമിന, റോസിലി, ജെയിൻ, ജോസഫ്, ഷീല.