kabitha

ആലുവ: ഹിന്ദു ഐക്യവേദി ധനശേഖരണത്തിന്റെ ഭാഗമായി മഹിളാ ഐക്യവേദി ധനശേഖരണം എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം ചാന്ദിനി രവിയിൽ നിന്നും സംഭാവന സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി കബിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യമുന വൽസൻ, വർക്കിംഗ് പ്രസിഡന്റ് സതീദേവി രാജേന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി ഷീജ ബിജു, കണയന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി അമല എന്നിവർ പങ്കെടുത്തു.