കൊച്ചി: കുടിവെള്ള വിതരണം നടത്തുന്ന പ്രധാന കുഴലിന്റെ ചോർച്ച പരിഹരിക്കുന്ന പ്രവർത്തനം നടത്തുന്നതിനാൽ തൃപ്പൂണിത്തുറ നഗരസഭ പ്രദേശത്ത് ഇന്ന് ജലവിതരണം മുടങ്ങും.