അങ്കമാലി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി 17-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്കാൻ തീരുമാനിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.