പെരുമ്പാവൂർ: തമിഴ്‌നാട് ലോറി ട്രാൻസ്‌പോർട്ട്‌സ് ഏജൻസി മാനേജിംഗ് പാർട്ണർ കണ്ടന്തറ മുണ്ടയ്ക്കൽവീട്ടിൽ എം.പി. സുലൈമാൻകുട്ടി (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സനോജ്, ആശ. മരുമക്കൾ: എം.കെ റസാഖ്, റംസിയ.