
പെരുമ്പാവൂർ : 2021 ലെ മികച്ച പോളിടെക്നിക്ക് അദ്ധ്യാപകനുള്ള ഇൻഡ്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (ഇ.എസ്.ടി.ഇ) അവാർഡിനായി പെരുമ്പാവൂർ ഗവ: പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ ബിജു പീറ്ററിനെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ കൂവപ്പടി പാറപ്പുറം കടുംബാംഗമാണ് ഇദ്ദേഹം.