മൂവാറ്റുപുഴ: കാവുംകര ആര്യൻകാലായിൽ ആമിന (96) നിര്യാതയായി. മക്കൾ: പരേതനായ ആലിക്കുട്ടി, പരേതനായ സൈയ്തുകുഞ്ഞ്, അസീസ്, പാത്തു, ആസിയ, സൈനബ, മറിയം, ഐശു. മരുമക്കൾ: നസീമ, ഫാത്തിമ, ഡോ. മരക്കാർ, ഹമീദ്, പരേതരായ സുലൈഖ, അബ്ദുല്ലാകുട്ടി, സൈനുൽ ആബിദീൻ, നാദിർഷ.