കൊച്ചി: കൊവിഡ് വ്യാപന സാഹചര്യത്തിൽ ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ടി.എച്ച് ഹോട്ടലിൽവച്ച് ഇന്ന് നടത്താനിരുന്ന പ്രബോധം -22 നേതൃത്വക്യാമ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. .