
മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് കിഴക്കേകുടി കനാൽ ബണ്ടുറോഡിന്റെ ഉദ്ഘടനം വാർഡ് വാർഡ് മെമ്പർ മുഹമ്മദ് ഷാഫി നിർവഹിച്ചു. ബഷീർ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി .എം .ബഷീർ സ്വാഗതം പറഞ്ഞു . അഫ്സൽ നെല്ലിമറ്റം,അനൂപ്,വർഗീസ്,ബക്കർ മണലിക്കുടി,ഷിയാസ്, ഫെബിൻ, ആബിദ്, മുഹമ്മദ് പറിച്ചാലിൽ, മുഹമ്മദ് കൊല്ലംകുടിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.