
പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ പാട്ടുതാലപ്പൊലി മഹോത്സവത്തിന് തുടക്കമായി. 15 മുതൽ ആരംഭിക്കുന്ന താലപ്പൊലി മഹോത്സവം ഫെബ്രുവരി 6ന് സമാപിക്കും. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണീ ക്ഷേത്രം. ക്ഷേത്രകലകൾക്കും ക്ഷേത്രാചരങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ക്ഷേതങ്ങളിൽ ഒന്നാണ് പള്ളരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രം.