കൊച്ചി: കെ.എസ്.കെ.ടി.യു പൂത്തോട്ട യൂണിറ്റ് കൺവൻഷൻ ഏരിയാ എക്‌സിക്യുട്ടീവ് അംഗം കെ.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. അപ്പു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് അംഗം രാമചന്ദ്രൻ ചാലിത്തറ പതാക ഉയർത്തി. പി.എം. ബിജീഷ്, രവീന്ദ്രൻ, പി.ആർ. ഗഗനൻ, രമണി പുരുഷോത്തമൻ, അജിമോൾ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: സിന്ധു പ്രേമൻ (പ്രസിഡന്റ്), എം.എസ്. അജയൻ (വൈസ് പ്രസിഡന്റ്), പി.എം. ബിജീഷ് (സെക്രട്ടറി), ശാലിനി പ്രശാന്ത് (ജോയിന്റ് സെക്രട്ടറി), രൻജഷ രാജേന്ദ്രൻ (ട്രഷറർ), ബിന്ദു സജീവൻ, സുധ വാസു, എം.വി. ബിജു, പത്മാക്ഷി മോഹനൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ).
.