1

തോപ്പുംപടി: കരുവേലിപ്പടി മൈത്രിനഗർ യൂനസ് മൻസിലിൽ റുക്കിയ ഇബ്രാഹിം (80) നിര്യാതയായി. കബറടക്കം ഇന്ന് 8 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. മകൻ: എം.ഐ. യൂനസ് (എം.എം.ഒ.വി.എച്ച്.എസ് പനയപ്പിള്ളി ) മരുമകൾ: റഷീദ.