പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ഡോ. ജി. ഏണസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. വിവരങ്ങൾക്ക്: 9496622405.