പറവൂർ: ഏഴിക്കര വിഡാനപ്പിള്ളി വീട്ടിൽ പങ്കജാക്ഷി അമ്മ (ലീല -74) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ തങ്കപ്പമേനോൻ. മക്കൾ: സുരേഷ് കുമാർ (അഡ്വ. ക്ളർക്ക്, പറവൂർ കോടതി), അജിത്ത് കുമാർ, രമാദേവി, ദിനേഷ് കുമാർ. മരുമക്കൾ: അനിത, ബിന്ദു, പുഷ്പാംഗദൻ.