
കോലഞ്ചേരി: കിങ്ങിണിമറ്റം വാഴയിൽ അന്നമ്മ ചാക്കോ(95) നിര്യാതയായി. പരേതനായ വി.വി. ചാക്കോയുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് (16) രാവിലെ 11മണിക്ക് പൂതൃക്ക സെന്റ് മേരിസ് യാക്കോബായ പള്ളിസെമിത്തേരിയിൽ. മക്കൾ: വി.സി. വർഗീസ് ( റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ), വി. സി. ചാക്കോ (റിട്ട. ഇന്ത്യൻ നേവി), ഏലിയാമ്മ, വി.സി.പൗലോസ് മരുമക്കൾ : ഏലിയാമ്മ, മോളി, പൈലി, ജിജി.