pathukutti

വൈപ്പിൻ: എടവനക്കാട് പള്ളിക്ക വലിയവീട്ടിൽ കുടുംബാംഗമായ പാത്തുക്കുട്ടി (85) നിര്യാതയായി.

ഭർത്താവ്: എടവനക്കാട് അഴിവേലിക്കകത്ത് പരേതനായ അബൂബക്കർ. മക്കൾ: നാസർ, ഷാഹിന, സലാം, നാദിർഷ. മരുമക്കൾ: സൈഫുന്നിസ, അലി, ഷാമില, ഷീബ.