 അയ്യപ്പൻ കോവിൽ മകര വിളക്ക് മഹോത്സവം: ആറാട്ട് പുറപ്പാട് പുലർച്ചെ 4.30ന്, ആറാട്ട് എഴുന്നള്ളിപ്പ് രാവിലെ 5.30ന്, കൊടിയിറക്കൽ രാവിലെ 7.30ന്.

 പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രം: തൈപ്പൂയ മഹോത്സവം: ഓട്ടംതുള്ളൽ. 7.20ന്, നാടകം ഒമ്പതിന്.

 അത്താണി പുരോഗമന കലാസാഹിത്യ സംഘം. പ്രതിമാസ പുസ്തകചർച്ച. വൈകിട്ട് 6.30ന്.

 സഹോോദരൻ സൗധം: എം.കെ. സാനു മൊഴിയും മൗനവും ജീവചരിത്ര പ്രകാശനം. രാവിലെ പത്തിന്.