പള്ളുരുത്തി: ഗുരുദേവ സംസ്കൃതിയുടെ വാർഷിക പൊതുയോഗം ചേർന്നു. എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡംഗം സി.കെ ടെൽഫി അദ്ധ്യക്ഷനായി. ഭാരവാഹികളായി സി.വി. ദിലീപ്കുമാർ (പ്രസിഡന്റ്) കെ.എൻ. മഹേന്ദ്രൻ (വൈസ് പ്രസിഡന്റ്) കെ.ജി. മോഹനൻ (സെക്രട്ടറി) കെ.എസ്. പ്രദീപ്, എ.എ. രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറിമാർ) സി.എസ്. സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.