v

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാർത്ഥം ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ 4.30ന്റെ എമിറേറ്റ്സ് വിമാനത്തിലാണ് യാത്ര. ഭാര്യ കമലയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.