usha-62

ആലുവ: കീഴ്മാട് കുട്ടമശ്ശേരി ചാലക്കൽ കൊരങ്ങാട്ടിൽ വീട്ടിൽ കെ.വി. ഷൺമുഖന്റെ ( കീഴ്മാട് പഞ്ചായത്ത് മുൻ അംഗം, സി.പി.എം കീഴ്മാട് എൻ.സി. മുൻ അംഗം) ഭാര്യ ഉഷ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷനിൽ, നിഷിൽ. മരുമക്കൾ: ആര്യ, അഞ്ജു.