തൃപ്പൂണിത്തുറ: ചക്കംകുളങ്ങര ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ ശനി, ഞായർ, വിശേഷ ദിവസങ്ങൾ ഒഴികെയുള്ള ദിനങ്ങളിൽ ക്ഷേത്രനട രാവിലെ 9 ന് അടച്ച ശേഷം വൈകിട്ട് 5.30ന് തുറക്കും.