
മരട്: ഹിന്ദു ഐക്യവേദി മരട് മുനിസിപ്പൽ സമിതിയുടെ ഹിന്ദു രക്ഷാനിധി ഉദ്ഘാടനം ചെയ്തു. എം.എസ്. രാധാകൃഷ്ണനിൽ നിന്നും ഉപാദ്ധ്യക്ഷൻ ഐ.ജി. അരുൾദാസ് ആദ്യഫണ്ട് സ്വീകരിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. അശോകൻ, മുനിസിപ്പൽ സമിതി അംഗം വേണുഗോപാൽ മുന്നൂർപ്പിള്ളി എന്നിവർ സംബന്ധിച്ചു.