aisheevi-78

പള്ളുരുത്തി: വി.പി. ശശി റോഡ് നവജീവൻ ലൈനിൽ ഐശീവി (78) നിര്യാതയായി. മക്കൾ: ജമീല, സുഹറ, ബീവി, ഫാസില, നൗഷാദ്, നസീമ. മരുമക്കൾ: അബു, അഷറഫ്, നാസർ, സുബൈർ, അഷറഫ്, മാജിദ.