beepi-85

പെരുമ്പാവൂർ: സൗത്ത് വല്ലം സ്രാമ്പിക്കൽ (മുടിക്കൽ) വീട്ടിൽ ബീപി (85) നിര്യാതയായി. മക്കൾ: മരക്കാർ, സഫിയ. മരുമക്കൾ: ജമീല, അലിയാർ.