തൃപ്പൂണിത്തുറ: നഗരസ സഭയിൽ ബാങ്ക് അകൗണ്ട് വഴി സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ തങ്ങളുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിന്റെ ഒറിജിനൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ 21ന് മുമ്പ് നഗരസഭയിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.