ചൊവ്വര: കൊണ്ടോട്ടി കുന്നുംപുറത്ത് ലീല (70) നിര്യാതയായി. മക്കൾ: സുരേഷ്, സുജാത, സുനിൽ. മരുമക്കൾ: ലതിക, സുദർശൻ, സറീന.