ഏലൂർ സെക്ഷൻ: നെടുങ്ങാംപുഴ, കൊപറമ്പ് എന്നീ ഭാഗങ്ങളിൽ പൂർണമായും, മാരാന, പാമ്പാടിതാഴം, പറമ്പത്ത് എന്നിവിടങ്ങളിൽ ഭാഗീകമായും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്ഷൻ: ഭവൻസ് സ്‌കൂൾ പരിസരം, പാടം സ്റ്റോപ്പ് പരിസരം, എളംകുളം കെ .കെ കോളനി, കാവുങ്കൽ അമ്പലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ.
തിരുവാണിയൂർ സെക്ഷൻ: വെങ്കിട, നടുക്കുരിശ്, പാവുപ്പാട്ട്, മേപ്പാടം, തൊട്ടികരോട്ട്, ഈറാമുകൾ, എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: കിടങ്ങയം എസ് എൻ ഡി പി പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്ഷൻ: പോണേക്കര ഫീഡറിന്റെ കീഴിൽ കുന്നുംപുറം മുതൽ റെയിൽവേ അണ്ടർപാസ്സ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ.